Mon, Mar 16, 2026
25.2 C
Dubai

നോളജ് സിറ്റി; വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്

കോഴിക്കോട്: കോടഞ്ചേരിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നു വീണ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത്. നോളജ് സിറ്റിയില്‍ നിലവില്‍ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്ന...

കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; യുവാവ് പിടിയിൽ

കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കൽ മിജീബിനെയാണ് (43) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇന്ന് പിടികൂടിയത്. മുജീബിന്റെ പുതിയറയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ...

കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സ്വർണവേട്ടക്കിടെ നാടകീയ രംഗങ്ങളാണ് കരിപ്പൂരിൽ അരങ്ങേറിയത്. കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമിശ്രിതമാണ് പോലീസ് പിടികൂടിയത്....

കാരപ്പറമ്പ് ഹോമിയോ കോളേജിൽ കോവിഡ് സെന്റർ; നടപടിക്കെതിരെ വിദ്യാർഥികൾ സമരത്തിൽ

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ തീരുമാനം. നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ...

ജലജീവൻ മിഷൻ; കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നത് 3212 കോടിയുടെ പദ്ധതികൾ

കോഴിക്കോട്: ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള സ്‌ഥിരം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം അന്തിമഘട്ടത്തിൽ. കുടിവെള്ളക്ഷാമത്തിൽ നിന്നുള്ള സമ്പൂർണ മോചനം ലക്ഷ്യമിട്ടാണ്‌ 3212 കോടി രൂപയുടെ ജലജീവൻ പദ്ധതി ജല അതോറിറ്റി നടപ്പാക്കുന്നത്‌. മൂന്ന്‌ ഘട്ടങ്ങളായാണ്‌...

മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; തകർന്നു വീണ കെട്ടിടം നിർമിച്ചത് തോട്ടംഭൂമിയിൽ

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടംഭൂമിയിൽ ആണെന്നതിന്റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടംഭൂമിയാണെന്ന് വ്യക്‌തമാക്കിയത്. നോളജ് സിറ്റിയിലെ...

കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായാണ്...

കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന്...
- Advertisement -