മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥീ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. റാഗിങ്ങിന്റെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌ഥലത്തെത്തിയ മുക്കം പോലീസ് പ്രശ്‌നം...
കോഴിക്കോട് കോളറയുടെ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗം വിളിച്ചു. യോഗത്തിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും....
ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിയുടെ മരണം; വെള്ളത്തില്‍ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ...
ഭക്ഷ്യ വിഷബാധ; പന്തീരാങ്കാവിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടി
കോഴിക്കോട്: ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌തതിനെ തുടർന്ന് പന്തീരാങ്കാവിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടി. കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലെ ഹോസ്‌റ്റലിലെ...
വോട്ടർ പട്ടിക പുതുക്കൽ; ജില്ലയിൽ ഇന്നും 28നും പ്രത്യേക ക്യാംപുകൾ
കോഴിക്കോട്: ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് ഈ മാസം 30ആം തീയതി വരെ അവസരം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിങ് സ്‌റ്റേഷനിൽ നിന്നോ നിയമസഭാ...
ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി
കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ...
‘എയിംസ് കിനാലൂരില്‍ തന്നെ സ്‌ഥാപിക്കും’; സ്‌ഥലം സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി
കോഴിക്കോട്: സംസ്‌ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ തന്നെ സ്‌ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും മന്ത്രി...
കോഴിക്കോട് പന്തീരാങ്കാവിൽ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്‌റ്റലിലെത്തി...









































