മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥീ സംഘർഷം; നിരവധി പേർക്ക് പരിക്ക്

By Trainee Reporter, Malabar News
IHRD College Mukkam
Ajwa Travels

കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. റാഗിങ്ങിന്റെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌ഥലത്തെത്തിയ മുക്കം പോലീസ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ വ്യാഴാഴ്‌ച രണ്ടാംവർഷ ബിടെക് വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തിയെന്ന് പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്‍നങ്ങളാണ് ഇന്ന് സംഘർഷത്തിൽ കലാശിച്ചത്. വടി അടക്കമുള്ള ആയുധങ്ങളുമായി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

Most Read: മുല്ലപ്പെരിയാർ കേസ്; ഹരജികൾ ഡിസംബർ 10ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE