നിരോധിത പുകയില ഉൽപന്നങ്ങളുമായി ജില്ലയിൽ പച്ചക്കറി വ്യാപാരി പിടിയിൽ
കോഴിക്കോട് : ജില്ലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി പച്ചക്കറി വ്യാപാരി അറസ്‌റ്റിൽ. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന കാരാടി കുറുന്തോട്ടിക്കണ്ടിയിൽ റഫീഖ്(38) ആണ് അറസ്‌റ്റിലായത്. 145 പാക്കറ്റ് നിരോധിത പുകയില...
നാളെ മുതൽ പരീക്ഷ, കോവിഡ് ബാധിതർക്ക് അവസരമില്ല; കാലിക്കറ്റ് സർവകലാശാല
കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ...
പാർട്ടി പ്രവർത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതി; സിപിഎം നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും
വടകര: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ മേഖലാ...
ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് മർദ്ദനം; സഹോദരനെതിരെ കേസ്
കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദ്ദിച്ചതായി പരാതി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇവരുടെ സഹോദരനായ ബാലുശ്ശേരി സ്വദേശി ശ്രീരാഗ് ഇയാളുടെ ഭാര്യ അശ്വതി എന്നിവർക്കെതിരെ...
നിർമാണം കഴിഞ്ഞ് 34 വർഷം; ഗതാഗത യോഗ്യമാക്കാൻ കഴിയാത്തൊരു പാലം
കോഴിക്കോട്: നിർമാണം പൂർത്തിയാക്കി 34 വർഷം പിന്നിടുമ്പോഴും മണ്ണൂർ ചരക്കടവ് പാലത്തിൽ ഇന്നും വാഹനത്തിന് പ്രവേശനമില്ല. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിനെയും മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന മുക്കത്ത് കടവ് പുഴയ്‌ക്ക്...
ഇൻഡിഗോ ആഭ്യന്തര സർവീസ്; ജൂലൈ രണ്ട് മുതൽ പുനഃരാരംഭിക്കും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജൂലൈ രണ്ട് മുതൽ ഇൻഡിഗോ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കും. മുംബൈ, ഹൈദരാബാദ്, ചെന്നൈ സെക്‌ടറുകളിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
രാവിലെ 10.55ന് മുംബൈയിൽനിന്നു പുറപ്പെടുന്ന...
ലഹരി വിരുദ്ധ ദിനാചരണം; ബോധവൽക്കരണ സംഗമം നടത്തി
കോഴിക്കോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സംഗമം നടത്തി. കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, മോചനം മദ്യ-മയക്കുമരുന്ന്-ലഹരി വർജ്‌ജന സമിതിയുടെയും സംയുക്‌ത ആഭിമുഖ്യത്തിലാണ് പഴയ കോർപറേഷൻ ഓഫിസിനു...
കൂറ്റൻ തിരമാലയിൽപെട്ട് ബോട്ട് അപകടം; 5 പേർ രക്ഷപ്പെട്ടു
വടകര: മൽസ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് ബോട്ട് തകർന്നു. വടകര പുരാണകര കടലിൽ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. അപകടത്തിൽ 5 പേർ സാഹസികമായി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന അനൂപ്, പുതിയപുരയിൽ ശശി, പുതിയപുരയിൽ പ്രവീൺ, പാണ്ടികശാല...









































