Tue, Mar 24, 2026
21.8 C
Dubai

ലോക്ക്ഡൗൺ ഇളവ്; വടകരയിൽ ജനത്തിരക്ക്

കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവ് നൽകിയ ആദ്യദിനംതന്നെ വടകര നഗരത്തിലുൾപ്പടെ വൻ ജനത്തിരക്ക്. തിങ്കളാഴ്‌ച രാവിലെ മുതൽ തന്നെ വടകര ടൗണിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട റോഡരികുകളിൽ എല്ലാം വളരെ വേഗത്തിലാണ് വാഹനങ്ങൾ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്നര കിലോ സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. 3.3 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ പ്ളേറ്റുകളാണ് പിടിച്ചത്. കരിപ്പൂരിലെ എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്‌ടററ്റേ് ഓഫ് റവന്യൂ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...

കാട്ടുപന്നി വേട്ട; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ

താമരശ്ശേരി: ഈങ്ങാപ്പുഴ കരികുളം വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വേനക്കാവ് കാപ്പുമ്മൽ സതീശനെയാണ് വനപാലകർ പിടികൂടിയത്. ഇയാളിൽ നിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന കരികുളം സ്വദേശികളായ ഉസ്‌മാൻ,...

ഭക്ഷണമില്ല; യാത്രക്കാരെ ആക്രമിച്ച് തെരുവ് നായകൾ, സ്‌ഥിതി രൂക്ഷം

കോഴിക്കോട് : ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായകൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവാകുന്നു. ഹോട്ടലുകളും മാർക്കറ്റുകളും ഉൾപ്പടെ അടഞ്ഞു കിടക്കുന്നതിനാൽ നിലവിൽ ഇവക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. ജില്ലയിൽ കോൺവന്റ്...

കാപ്പാട് ബീച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച്‌ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബ്ളൂ ഫ്ളാഗ് ഡസ്‌റ്റിനേഷൻ പദവി ലഭിച്ച ടൂറിസം...

ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ലക്ഷദ്വീപ്...

വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും

കോഴിക്കോട്: അപകടാവസ്‌ഥയിലായ വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനും അതുവരെ ബദൽ സംവിധാനമൊരുക്കാനും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം. തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തരുതെന്ന്‌ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ നേരത്തെ മുന്നറിയിപ്പ്...
- Advertisement -