Tue, Mar 24, 2026
21.8 C
Dubai

കോഴിക്കോട് ജില്ലയിൽ വാക്‌സിനേഷൻ യജ്‌ഞത്തിൽ പങ്കാളികളായി 7264 ഭിന്നശേഷിക്കാർ

കോഴിക്കോട്: 18നും 44 വയസിനുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക്‌ വാക്‌സിൻ നൽകാനുള്ള യജ്‌ഞത്തിന്റെ ഭാഗമായി 96 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 7264 പേർ വാക്‌സിൻ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക്‌ വേഗത്തിൽ തന്നെ വാക്‌സിൻ...

മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു; കൗമാരക്കാർ പിടിയിൽ

ബാലുശ്ശേരി: എസ്‌റ്റേറ്റ് മുക്കിലെ കടകളിൽ നിന്നും മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. എസ്‌റ്റേറ്റ് മുക്കിലെ പഴയ ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ കളവ്...

മൊബൈൽ കടയിലെ തുടർച്ചയായ മോഷണം; യുവാവ് പിടിയിൽ

നല്ലളം: ഫറോക്ക് മോഡേൺ ബസാറിലെ ജിഎച്ച് മൊബൈൽ കടയിൽ മോഷണം നടത്തിയ യുവാവിനെ പിടികൂടി. പെരുമണ്ണ സ്വദേശി തൗഫീഖീനെയാണ് (27) നല്ലളം പോലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശി ഹനീഫയുടേതാണ് കട. കഴിഞ്ഞ വെള്ളി,...

ജില്ലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വാക്‌സിൻ യജ്‌ഞം ഇന്ന് നടക്കും

കോഴിക്കോട്: ജില്ലയിൽ 18 നും 44 വയസിനുമിടയിൽ പ്രായമുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും വാക്‌സിൻ നൽകാനായി ശനിയാഴ്‌ച വാക്‌സിനേഷൻ യജ്‌ഞം നടത്തുന്നു. രാവിലെ ഒൻപത് മണിക്ക് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് പൊതുമരാമത്ത്...

വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും

കോഴിക്കോട്: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി 'വിശ്വാസത്തിന്റെ അലാറം' മുഴങ്ങും. തനിച്ച് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ നൽകാൻ ലക്ഷ്യം വച്ചുള്ള 'ബെൽ ഓഫ് ഫെയ്‌ത്ത്' എന്ന പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ...

അപേക്ഷിച്ച് മണിക്കൂറുകൾക്കകം ആനന്ദിന്റെ വീട്ടിൽ വെളിച്ചമെത്തി; കെഎസ്‌ഇബിക്ക് നന്ദി

തിരുവമ്പാടി: തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്‌ഇബി അധികൃതർ മാതൃകയായി. തറിമറ്റം ഇരുമ്പൻചീടാംകുന്നത്ത് ആനന്ദിന്റെ വീട്ടിലാണ് വെളിച്ചമെത്തിയത്. ആനന്ദിന് കാഴ്‌ച ശേഷിയില്ല. ഭാര്യ ലക്ഷ്‍മി ഹൃദ്രോഗിയാണ്....

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്കെതിരെ നടപടി

കൊയിലാണ്ടി: ബൈക്ക് യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്. ലോ​റി ഡ്രൈ​വ​ർ ആ​ബി​ദ് ഖാ​ൻ പ​ഠാ​ന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്​​പെ​ക്​​ട​ർ പി...

ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു

കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട്...
- Advertisement -