ശാന്തി സദനത്തിൽ സ്‌നേഹ സമർപ്പണവുമായി കോഴിക്കോട് ജില്ലാ പ്രവാസിഫോറം
കോഴിക്കോട്: ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിൽ വസ്‌ത്രങ്ങളും ഭക്ഷണവുമെത്തിച്ച് കോഴിക്കോട് ജില്ലാ പ്രവാസിഫോറം (കെപിഎഫ്). ഇവിടെയുള്ള കുട്ടികൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്‌ത്രങ്ങളും സ്‌നേഹ...
കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ 'ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം' അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത്...
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം; 30ഓളം പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി ബീച്ചിൽ നടന്നു വരുന്ന പരിപാടിയുടെ സമാപന ദിനം അപകടത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 30ഓളം പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.
ജെഡിടി സംഘടിപ്പിക്കുന്ന കാർണിവലാണ്...
കോഴിക്കോട് വൻ സ്വർണവേട്ട; പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വർണം
കോഴിക്കോട്: ജില്ലയിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി നിലനിൽക്കെയാണ് കോഴിക്കോട് നിന്നും 1.5 കിലോ കള്ളക്കടത്ത്...
കുളിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് യുവാവ് പിടിയിൽ
കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്‌ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്‌ത്രീ ക്യാമറ കണ്ട് പേടിച്ച്...
കോഴിക്കോട്ടെ മലിനജല പ്‌ളാന്റ്; എംഎൽഎ വിളിച്ച യോഗത്തിൽ സംഘർഷം
കോഴിക്കോട്: ആവിക്കൽ തോടിലെ മലിനജല പ്‌ളാന്റുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ച യോഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്‌തമായ...
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; കേസെടുത്തു
കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി; വൈദികൻ അറസ്‌റ്റിൽ
കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്‌റ്റ് ഡയറക്‌ടർ അറസ്‌റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ്‌ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്‌റ്റിലായത്. ജുവനൈൽ ജസ്‌റ്റിസ്...








































