Wed, Feb 25, 2026
22 C
Dubai

ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. മുസ്‌ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, മുർഷിദ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 12 ആയി....

കനത്ത മഴ; കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി റിപ്പോർട്

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24...

ഹുസ്‌നി കാണാമറയത്ത്; ഇന്നത്തെ തിരച്ചിലും ഫലം കണ്ടില്ല, പ്രാർഥനയോടെ നാട്

കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്‌ഥയും...

ബാലുശേരി ആൾക്കൂട്ട ആക്രമണം; മുഖ്യപ്രതി സഫീർ പിടിയിൽ

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിലെ മുഖ്യപ്രതി പിടിയിൽ. എസ്‌ഡിപിഐ ജില്ലാ നേതാവായ സഫീറാണ് അറസ്‌റ്റിലായത്‌. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്...

കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി...

മാലിന്യ പ്‌ളാന്റിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനം; മന്ത്രി

കോഴിക്കോട്: കോർപറേഷനിലെ ആവിക്കൽതോടിൽ സ്‌ഥാപിക്കാൻ പോകുന്ന മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനമെന്ന് മന്ത്രി എംവി ഗോവിന്ദൻ. സർവകക്ഷി യോഗം പൂർണമായും അംഗീകരിച്ചതിന് ശേഷമാണ് പ്രദേശത്ത് ഇത്തരത്തിലൊരു പ്രതിഷേധം...

കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവര്‍ക്കായുള്ള കസ്‌റ്റഡി...

പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് 17- കാരനെ കാണാതായി

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് 17 കാരനെ കാണാതായി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്‌നി(17)ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പതങ്കയം വെള്ളച്ചാട്ടം...
- Advertisement -