ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമർദ്ദനം; നാലുപേര്‍ കസ്‌റ്റഡിയില്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 4 പേര്‍ കസ്‌റ്റഡിയില്‍. പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം.
സംഭവത്തിൽ 29 പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തിരുന്നു. ലീഗ്- എസ്‌ഡിപിഐ പ്രവര്‍ത്തകരാണ്...
അതിഥി തൊഴിലാളികളുടെ വീടുകളിൽ മോഷണം; മൂന്നംഗ സംഘം പിടിയിൽ
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്‌ഥലത്ത് അതിക്രമിച്ച് കയറി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി...
വൈദ്യുതി പോസ്‌റ്റ് വീണ് യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്, നഷ്‌ടപരിഹാരം നൽകും
കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായി വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്നും മന്ത്രി...
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പടെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
കരിപ്പൂര്‍: അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സി കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് തെരുവത്ത് അബ്‌ദുൽ റഹീമിനെയാണ് അറസ്‌റ്റ് ചെയ്‌തത്. 48,000 ഇന്ത്യന്‍ രൂപ,...
വൈദ്യുതി പോസ്‌റ്റ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശിയായ അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഉപയോഗശൂന്യമായ പോസ്‌റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം...
ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂരമർദ്ദനം
കോഴിക്കോട്: ബാലുശേരിയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം പ്രവർത്തകൻ ജിഷ്‌ണുവിനെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം അതിക്രൂരമായി മർദ്ദിച്ചത്.
ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്....
കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. വീടിന് നേരെ രണ്ട് പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. വീടിന്റെ ജനൽച്ചില്ലുകളും...
കോഴിക്കോട് ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി
കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി. അതിനാൽ തന്നെ നാളത്തെ സർവീസുകളെ ഇത് കാര്യമായി ബാധിച്ചേക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
കോഴിക്കോട് ജില്ലകളിലെ ഡിപ്പോകൾക്ക് പുറമേ താമരശേരി, തലശേരി, കണ്ണൂര്‍, കാസർഗോഡ്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ,...








































