കോഴിക്കോട് ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി

By Team Member, Malabar News
Diesel Runs Out Issues In KSRTC Kozhikode Zone
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി. അതിനാൽ തന്നെ നാളത്തെ സർവീസുകളെ ഇത് കാര്യമായി ബാധിച്ചേക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

കോഴിക്കോട് ജില്ലകളിലെ ഡിപ്പോകൾക്ക് പുറമേ താമരശേരി, തലശേരി, കണ്ണൂര്‍, കാസർഗോഡ്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ ഡിപ്പോകളിലും ഡീസൽ പ്രതിസന്ധിയുണ്ട്. ബില്ലടവ് മുടങ്ങിയതിനെ തുടർന്നാണ് ഇപ്പോൾ ഡീസൽ പ്രതിസന്ധി ഉണ്ടായതെന്നാണ് വ്യക്‌തമാകുന്നത്.

Read also: ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൗദി നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE