Sun, Mar 15, 2026
25.5 C
Dubai

ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കാരിയാത്തൻകാവ് ആനോത്തിയിൽ ഷാഹിദ് (34), കിനാലൂർ പാടിയിൽ ജാസിർ (39) എന്നിവരെയാണ് ബാലുശ്ശേരി എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 1.320...

കുതിരവട്ടത്തെ സുരക്ഷാ വീഴ്‌ച; ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തിൽ അധികൃതർക്ക് സുരക്ഷാ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ഡിഎംഒ ഇന്ന് റിപ്പോർട് സമർപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് റിപ്പോർട് കൈമാറുക. ഇക്കഴിഞ്ഞ ബുധനാഴ്‌ച കൊലപാതകം...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഉമ്മുകുൽസു, ഷംസുദ്ധീൻ എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ...

കോഴിക്കോട് കെ-റെയിൽ വിരുദ്ധ സമരം അഞ്ഞൂറാം ദിനത്തിൽ

കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ വിരുദ്ധ സമരം 500 ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്‌തമായ സമരം നടക്കുന്നത്. അഞ്ഞൂറാം ദിനത്തോട് അനുബന്ധിച്ച് സാമൂഹിക-രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന്...

കോടികളുടെ കുടിശ്ശിക; ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബ് പ്രവർത്തനം നിർത്തി

കോഴിക്കോട്: കോടികളുടെ കുടിശ്ശിക വന്നതോടെ ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബിലേക്കുള്ള സ്‌റ്റെൻഡുകളുടെ (ഹൃദയ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം) വിതരണം നിർത്തി. ഇതോടെ കാത്ത്‌ലാബിന്റെ പ്രവർത്തനം താൽകാലികമായി നിർത്തി. ആൻ‌ജിയോപ്‌ളാസ്‌റ്റിക്കുള്ള സ്‌റ്റെൻഡുകളും മറ്റ് ഉപകരണങ്ങളും നൽകിയ...

കരിപ്പൂരില്‍ 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.845 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ്...

കുതിരവട്ടത്തെ കൊലപാതകം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്‌ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പോലും ഇല്ലന്ന് സ്‌ഥലം സന്ദര്‍ശിച്ച ശേഷം കമ്മീഷൻ കുറ്റപ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശനന്‍...
- Advertisement -