ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Two arrested with brown sugar in Balussery
[the_ad_placement id="article-top-ads"]

കോഴിക്കോട്: ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കാരിയാത്തൻകാവ് ആനോത്തിയിൽ ഷാഹിദ് (34), കിനാലൂർ പാടിയിൽ ജാസിർ (39) എന്നിവരെയാണ് ബാലുശ്ശേരി എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇവരിൽ നിന്ന് 1.320 ഗ്രാം ബ്രൗൺ ഷുഗർ, കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ബാലുശ്ശേരി ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Most Read: ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്

[the_ad_placement id="article-bottom"]

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE