Sat, Oct 18, 2025
35 C
Dubai

റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ളിപ്പുകൾ; പാലക്കാട് ട്രെയിൽ അട്ടിമറി ലക്ഷ്യം? കേസ്

പാലക്കാട്: ഷൊർണൂർ- പാലക്കാട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പ് ക്ളിപ്പുകൾ കയറ്റിവച്ച നിലയിൽ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്‌റ്റേഷനുകൾക്ക് മധ്യേ മായന്നൂർ മേൽപ്പാലത്തിന് സമീപമാണ് ക്ളിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ളീപ്പറിനെയും...

നിപയിൽ ആശ്വാസം; 32-കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയ 32കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലാണ് നിപ നെഗറ്റീവ് ആയത്. പാലക്കാട് നിപ ബാധിച്ച് മരിച്ച 58-കാരന്റെ...

നിപ മരണം; മണ്ണാർക്കാട് പ്രദേശത്ത് കർശന നിയന്ത്രണം, ഇന്ന് മെഗാ പനി സർവേ

പാലക്കാട്: സംസ്‌ഥാനത്ത്‌ നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ്...

പാലക്കാട്ട് കാറിന് തീപിടിച്ച് ദുരന്തം; ഗുരുതരമായി പൊള്ളലേറ്റ ഒരു കുട്ടി മരിച്ചു

കൊച്ചി: പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതികളുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ഇന്ന് ഉച്ചയോടെ...

പാലക്കാട്ട് കാറിന് തീപിടിച്ച് അമ്മയ്‌ക്കും മൂന്ന് മക്കൾക്കും പരിക്ക്

പാലക്കാട്: കാറിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. പൊൽപ്പുള്ളി അത്തിക്കോട്ടാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട്ട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4)...

പന്നിക്ക് കെണി, വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയ്‌ക്ക് പരിക്ക്; മകൻ അറസ്‌റ്റിൽ

പാലക്കാട്: വീടിനോട് ചേർന്ന് പന്നിക്ക് വെച്ച വൈദ്യുത ലൈനിൽ നിന്ന് വയോധികയ്‌ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പോലീസ് അറസ്‌റ്റ്...

നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...

സംസ്‌ഥാനത്ത്‌ വീണ്ടും നിപ? ലക്ഷണങ്ങളോടെ യുവതി ചികിൽസയിൽ

പെരിന്തൽമണ്ണ: സംസ്‌ഥാനത്ത്‌ വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്‌ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ...
- Advertisement -