Fri, Feb 20, 2026
22 C
Dubai

പാലക്കാട്ട് വെള്ളച്ചുഴിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: കരിമ്പ കരിമല തരിപ്പപതി മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്‌ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്‌കൂബ ടീമും...

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥനും യുവാവിനും വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത്‌ നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്....

മരുതറോഡ് അപകടം; അമൃതയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗത

പാലക്കാട്: ദേശീയപാത മരുതറോഡ് ജങ്ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗതയുമാണെന്ന് പോലീസ്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസിക്കുന്ന അരുൺ കുമാറിന്റെ ഭാര്യ അമൃതയാണ്...

പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി; പരാതിയുമായി യുവതി

പാലക്കാട്: ആലത്തൂരിൽ പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി. കാവശ്ശേരി വിനായകനഗർ സ്വദേശിനി ഗായത്രി സൂരജിനാണ് ഈ ദുരവസ്‌ഥ ഉണ്ടായത്. ഗായത്രിയുടെ പരാതിയിൽ ഡെന്റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ്...

സഹപാഠിയുടെ ആക്രമണം; ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ഒറ്റപ്പാലം: സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. ഒറ്റപ്പാലം സ്വകാര്യ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയായ ഷൊർണൂർ കുളങ്ങര പറമ്പിൽ കെജെ ഷാജൻ (20) ആണ് മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം; രോഗികളെ മാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിയിൽ വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. താഴത്തെ നിലയിൽ നഴ്‌സുകാരുടെ വിശ്രമ മുറിയോട് ചേർന്നാണ് മരുന്ന് സൂക്ഷിക്കുന്ന...

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് സ്വയം കുത്തി ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

പാലക്കാട്: ഉപ്പുംപാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശിനി ചന്ദ്രികയെ (53) ആണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് പരസ്‌പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. ശേഷം രാജൻ സ്വയം...

സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....
- Advertisement -