Thu, Feb 19, 2026
26 C
Dubai

പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

മാനന്തവാടി: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ...

കർണാടകയിൽ കാർ ടിപ്പറുമായി കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികൾ മരിച്ചു

കൽപ്പറ്റ: കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്‌ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28)...

വയനാട് പുനരധിവാസം; ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം

വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിർമാണം നടത്തുന്നതെന്ന്...

മുള്ളൻകൊല്ലി പഞ്ചായത്തംഗം ജീവനൊടുക്കി; തങ്കച്ചനെതിരായ കള്ളക്കേസിലെ ആരോപണ വിധേയൻ

കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായവരിൽ ഒരാളായിരുന്നു ജോസ്. ജോസിനെ...

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

കോഴിക്കോട്: മണ്ണിടിച്ചിലിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന...

വയനാട്ടിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

കൽപ്പറ്റ: വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ വീട്ടിൽ വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്....

സിദ്ധാർഥന്റെ മരണം; നഷ്‌ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്‌ഥാന സർക്കാർ

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന, മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധിച്ച നഷ്‌ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്‌ഥാന സർക്കാർ. ഈ മാസം നാലിന് ഏഴുലക്ഷം രൂപ ഹൈക്കോടതിയിൽ കെട്ടി...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി കൂട്ടിൽ; കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൽപ്പറ്റ: വയനാട് നല്ലൂർ നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിൽ. ആദ്യം വെച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമത് വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്....
- Advertisement -