Wed, Feb 25, 2026
22 C
Dubai

വയനാട്ടിൽ വേനൽമഴയെ തുടർന്ന് അപകടം; രണ്ടുപേർ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംബറ്റ കാട്ടുനായ്‌ക്ക കോളനിയിലെ ബിനു സോമൻ(32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്....

വയനാട്ടിലെ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

വയനാട്: റിസോർട്ടിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ കൂടി പിടിയിൽ. റിസോർട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി സ്വദേശി പാറക്കണ്ടി ജുനൈദ് ആണ് അറസ്‌റ്റിലായത്‌. റിസോർട്ടിൽ അനാശാസ്യത്തിനായി ഇടപാടുകാരെ...

മാലിന്യം തള്ളുന്നവരുടെ ശ്രദ്ധക്ക്, ക്യാമറയുണ്ട് സൂക്ഷിക്കുക; പിടിവീഴും

കൽപറ്റ: ആളൊഴിഞ്ഞ സ്‌ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാൻ ക്യാമറകൾ സ്‌ഥാപിച്ച്‌ കൽപറ്റ നഗരസഭ. പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. വിവിധയിടങ്ങളിലായി അഞ്ച് പേരെയാണ് ഒരാഴ്‌ചക്കിടെ ക്യാമറകൾ പിടികൂടിയത്. ഇവർക്കെതിരെ കനത്ത പിഴ ചുമത്തുകയും...

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ നിരക്ക്; നാളെ മുതൽ പ്രാബല്യത്തിൽ

വയനാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും നിരക്ക് വർധിപ്പിച്ച് അധികൃതർ. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. കോവിഡ്...

കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിൽ തീപിടുത്തം

കല്‍‌പ്പറ്റ: വയനാട് കൽപ്പറ്റയിൽ എടിഎം കൗണ്ടറിനുള്ളിൽ തീപിടുത്തം. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്‌ച രാത്രി 10.15ഓടെ ആയിരുന്നു സംഭവം. എടിഎം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക...

ബത്തേരിയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരിയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നിലമ്പൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മോഷണക്കേസിൽ പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്‌റ്റിക്കുകളും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. സംഭവത്തിൽ ഒരാൾ...

വായ്‌പാ തിരിച്ചടവ് മുടങ്ങി; യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി

വയനാട്: വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ ജീവനക്കാർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽക്കയറി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം സെക്രട്ടറി ജോഷി വേങ്ങൂർ...

മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു; ഓടിയെത്തിയ സ്‌ത്രീയുടെ കയ്യില്‍നിന്നുവീണ കുഞ്ഞിനും ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്‌ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞും വീണുമരിച്ചു. മലപ്പുറം-...
- Advertisement -