ഇന്ത്യ-ചൈന സൈനിക പിൻമാറ്റം പൂർത്തിയായി; സ്വാഗതം ചെയ്‌ത് യുഎസ്
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ മേഖലകളിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലാണ് സൈനിക പിൻമാറ്റം പൂർത്തിയായത്. മേഖലകളിൽ പട്രോളിങ് വൈകാതെ ആരംഭിക്കും.
നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ...
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു
നാഗ്‌പൂർ: വിമാനങ്ങൾക്ക് നേരെ വ്യാപകമായി തുടരുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്‌പൂർ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്‌പൂർ സിറ്റി പോലീസ്...
ഒരു ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; തകരാർ പരിഹരിക്കും
മൂംബൈ: ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്‌റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്‌ള്യൂആർ–വി...
14 വർഷങ്ങൾക്ക് ശേഷം സെൻസസ്; 2028ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനവിഭജനവും
ന്യൂ ഡെൽഹി: പ്രഖ്യാപിച്ച് നാല് വർഷത്തെ കാലതാമസത്തിന് ശേഷം 2025ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് സർക്കാർ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്‌ഥ വൃത്തങ്ങൾ അറിയിച്ചു.
സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര...
കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി
വയനാട്: വെറുപ്പിന്റെ രാഷ്‌ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക പറഞ്ഞു. വയനാട് ജില്ലയിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രസംഗത്തിലെ പ്രയോഗങ്ങൾ.
വയനാട്ടിലെ...
ജില്ലാ കലക്‌ടർ ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങൽ; വിമർശനം വ്യാപകം
2018 മുതൽ രാജസ്‌ഥാനിലെ ആംബർ വിധാൻ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഡോ. സതീഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്‌ത ഐഎഎസ് ഉദ്യോഗസ്‌ഥ...
അനധികൃത ഇരുമ്പയിര് കടത്ത്; എംഎൽഎ സതീഷ് സെയിലിന്റെ ശിക്ഷാവിധി ഇന്ന്
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിന്റെ ശിക്ഷ ഇന്ന് വിധിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇളവ് വേണമെന്നും എംഎൽഎ കോടതിയിൽ...
ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ആറുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു- ബംഗാളിലും ജാഗ്രത
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ദാന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷ തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്. ഒഡീഷയിൽ പലയിടങ്ങളിലും അതിശക്‌തമായ മഴയും കാറ്റും...









































