ഒമാനിൽ കുടുംബ വിസ പുതുക്കൽ ഇനി എളുപ്പമല്ല; പുതിയ നിയമം പ്രാബല്യത്തിൽ
മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്...
വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി യുഎഇ
ദുബായ്: വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്.
പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ...
പവർ ബാങ്കിന് നിരോധനം; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് എമിറേറ്റ്സ്
ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വിമാനങ്ങളുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
ലിഥിയം- അയൺ ബാറ്ററികൾക്ക് തീപിടിക്കുന്നത്...
ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന് പ്രഹരമേൽപ്പിച്ച, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഖത്തർ. അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തറിന്റെ തീരുമാനം. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ ആക്രമണത്തിൽ ദോഹയിൽ ആറുപേർ...
‘ഇസ്രയേലിന്റേത് ഭരണകൂട ഭീകരത, നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
ദോഹ: വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഖത്തർ അമീർ. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ദോഹയിൽ ഹമാസ്...
ഖത്തറിന് ഐക്യദാർഢ്യം; യുഎഇ പ്രസിഡണ്ട് ദോഹയിൽ
ദോഹ: യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിൽ. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎഇ പ്രസിഡണ്ടിന്റെ...
നബിദിനം; യുഎഇയിൽ സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, നീണ്ട വാരാന്ത്യം
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്‌തംബർ അഞ്ചിന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. നേരത്തെ, സർക്കാർ...
സ്‌കൂൾ സമയക്രമം; ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം
അബുദാബി: പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വഴിയുള്ള അറിയിപ്പുകൾ...









































