Thu, Jan 22, 2026
19 C
Dubai

അബ്‌ദുൽ റഹീമിന് ആശ്വാസവിധി; 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന് ആശ്വാസവിധി. അബ്‌ദുൽ റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കഴിഞ്ഞ മേയ് 26നാണ്...

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്‌ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്....

ജിസിസി രാജ്യങ്ങൾ ‘ഒറ്റ വിസ’യിൽ സന്ദർശിക്കാം; ഏകീകൃത വിസ ഈവർഷം തന്നെ

ദോഹ: ഏകീകൃത ജിസിസി വിസ ഈവർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി. ഗർഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം ശക്‌തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഏകീകൃത...

പി ഹരീന്ദ്രനാഥിന് കോഴിക്കോട് പ്രവാസി ഫോറം ബഹ്‌റൈൻ ഘടകത്തിന്റെ ആദരം

ബഹ്‌റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ യൂണിറ്റാണ് ആദരം സംഘടിപ്പിച്ചത്. അഞ്ചര വർഷമെടുത്ത് പൂർത്തിയാക്കിയ 'മഹാത്‌മാഗാന്ധി കാലവും കർമ്മപർവ്വവും' എന്ന തന്റെ കൃതി ഗാന്ധിജിയുടെ ജീവിതവും, പ്രത്യയ ശാസ്‌ത്ര ദാർശനിക...

ഇസ്രയേൽ-ഇറാൻ സംഘർഷം; താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ

അബുദാബി: ഇസ്രയേൽ-ഇറാൻ വ്യോമാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് യാത്ര ഉറപ്പാക്കണമെന്ന്...

ഖത്തറിൽ നിന്ന് വിനോദയാത്ര; അപകടത്തിൽ മരിച്ചവരിൽ അഞ്ചുപേരും മലയാളികൾ

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറുപേരിൽ അഞ്ചുപേരും മലയാളികളെന്ന് സ്‌ഥിരീകരണം. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29),...

ഖത്തറിൽ നിന്ന് വിനോദയാത്ര; ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് ആറുമരണം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട്...

ലഗേജുകൾ ശ്രദ്ധിക്കണേ! ജിദ്ദയിൽ 12 ഇനം സാധനങ്ങൾക്ക് നിരോധനം, പട്ടികയിൽ ഇവയൊക്കെ

ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. 12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. സൗദി അറേബ്യയിൽ നിയമപരമോ...
- Advertisement -