അബ്‌ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; ഒരുവർഷത്തിനകം മോചനം
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനകാര്യത്തിൽ നിർണായക വിധി. പൊതുഅവകാശ നിയമപ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ...
അബുദാബി-ഇന്ത്യ ഒരു സർവീസ് കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ; ജൂൺ 13 മുതൽ
അബുദാബി: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു സർവീസ് കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മധുരയിലേക്കാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. ജൂൺ 13നായിരിക്കും സർവീസ് ആരംഭിക്കുക. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16ആംമത്തെ ഇന്ത്യൻ...
സ്വാധീനം ഉറപ്പിക്കുക ലക്ഷ്യം; നാല് ദിവസത്തെ ഗൾഫ് പര്യടനം, ട്രംപ് ഇന്ന് സൗദിയിൽ
റിയാദ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആദ്യ നയതന്ത്ര യാത്ര ഇന്ന് സൗദിയിൽ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കായി റോമിൽ പോയതൊഴിച്ചാൽ, പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ...
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ...
പ്രവാസികൾക്ക് സന്തോഷവാർത്ത; കണ്ണൂർ-ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്‌ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്‌ക്ക്...
തടവും പിഴയും നാടുകടത്തലും; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ. നിയമലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പടെ കടുത്ത ശിക്ഷ ലഭിക്കുന്ന പുതിയ നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്‌റ്റർ...
കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ; ഈ കുറ്റങ്ങൾ ചെയ്‌താൽ നടപടി ഉറപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22നാണ് പ്രാബല്യത്തിൽ വരിക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തിവരികയാണ്...
ഈദുൽ ഫിത്വർ; ഖത്തറിൽ 11 ദിവസം നീളുന്ന അവധി
ദോഹ: ഖത്തറിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്‌ഥാപനങ്ങൾക്കും, പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. അവധി കഴിഞ്ഞ് ഏപ്രിൽ...









































