അപൂർവരോഗം വേട്ടയാടുന്ന കുട്ടി ക്രിക്കറ്റ് താരത്തിന് സഹായവുമായി കെഎൽ രാഹുൽ
മുംബൈ: അപൂർവരോഗം ബാധിച്ച കുട്ടി ക്രിക്കറ്റ് താരത്തിനുനേരെ സഹായ ഹസ്‌തം നീട്ടി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെ എന്ന 11 വയസുകാരന്റെ ശസ്‌ത്രക്രിയക്ക് 31 ലക്ഷം...
യുവാക്കളുടെ ശ്രമദാനം; പരിയാണിയമ്മയുടെ വീട് നവീകരിച്ചു
പാലക്കാട്: പരിയാണിയമ്മക്ക് ഇനി ആശങ്കയും ആധിയും കൂടാതെ വീട്ടിൽ ധൈര്യമായി കിടക്കാം. ശോച്യാവസ്‌ഥയിൽ ആയിരുന്ന വീട് ഇപ്പോൾ നവീകരിച്ച് പുത്തൻ എന്നതുപോലെ മാറ്റിയിട്ടുണ്ട് ഒരുകൂട്ടം യുവാക്കൾ.
താമസയോഗ്യം അല്ലാതിരുന്ന പഞ്ചായത്തിലെ കൈപ്പറമ്പിൽ പരിയാണിയമ്മയുടെ (65)...
രവീന്ദ്രന്റെ മനസിന് പത്തരമാറ്റ് തിളക്കം
കോഴിക്കോട്: പത്തരമാറ്റ് തിളക്കമുണ്ട് കോഴിക്കോട് വടകരയിലെ ഓട്ടോ ഡ്രൈവർ സി രവീന്ദ്രന്റെ മനസിനും ചിന്തക്കും. ഓട്ടോറിക്ഷയിൽ ആരോ മറന്നുവെച്ച സ്വർണമാലയുടെ ഉടമസ്‌ഥരെ കണ്ടെത്താൻ ഒരു ദിവസം മുഴുവൻ രവീന്ദ്രൻ തിരഞ്ഞു. ഓട്ടോക്ക് പുറകിൽ...
ബിലാലിന്റെ ആഗ്രഹം സഫലമാക്കി നിയാസ് ഭാരതി; കുടുംബത്തിന് വീടൊരുങ്ങി
തിരുവനന്തപുരം: ഗാന്ധിഗ്രാം ട്രസ്‌റ്റ് ചെയർമാൻ നിയാസ് ഭാരതിയിൽ നിന്ന് പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഈ സന്തോഷത്തിൽ പങ്കുചേരാൻ ബിലാൽ ഇല്ലല്ലോ എന്ന വേദനയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 2021 ജനുവരി 15ന് ഇടവയിൽ...
ഒപ്പം നിന്ന നാട്ടുകാരെ മറന്നില്ല; സ്വന്തം നാട്ടിൽ സൗജന്യ ചികിൽസ ഒരുക്കി യുവഡോക്‌ടർ
കണ്ണൂർ: കളിച്ചും പഠിച്ചും വളർന്ന നാട്ടിൽ ഡോക്‌ടർ ആയി എത്തിയപ്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായിരുന്നു തലശ്ശേരി വടക്കുമ്പാട് എസ്എൻ പുരത്തെ ഡോ. അശ്വിൻ മുകുന്ദന്റെ മനസിൽ. സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കിയാണ്...
‘പുനഃസമാഗമം’; മൂന്ന് ദിവസത്തിന് ശേഷം കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ പെൺമയിൽ
കണ്ണൂർ: മൂന്ന് ദിവസമായി കാണാതായ കൂട്ടുകാരനെ കണ്ടപ്പോൾ പെൺമയിൽ അവന്റെ അടുത്തേക്ക് പറന്നെത്തി. കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോൾ ആൺമയിൽ സന്തോഷംകൊണ്ട് പീലിവിടർത്താൻ ശ്രമിച്ചെങ്കിലും കാലിലേറ്റ പരിക്ക് അവനെ അതിൽ നിന്നും തടഞ്ഞു.
മൂന്നുദിവസം മുൻപാണ്...
ജെസിബി കൊണ്ട് മുറിവേറ്റ് തേൻവരിക്ക പ്ളാവ്; ചികിൽസ നൽകി പരിപാലിച്ച് ഒരു കുടുംബം
എറണാകുളം: ബയോഗ്യാസ് പ്ളാന്റിന് കുഴിയെടുക്കവെ ജെസിബി കൊണ്ട് വേരുകള്‍ മുറിഞ്ഞ് നാശത്തിലേക്കു പോയ തേന്‍വരിക്ക പ്ളാവിന് ചികിൽസ നൽകി പുനര്‍ജനിപ്പിച്ച് ഇരുമ്പനത്തെ ഒരു കുടുംബം. ഇരുമ്പനത്ത് മലയില്‍ പള്ളത്തുവീട്ടില്‍ ബിനിയുടെ 12 വര്‍ഷമായ...
ലൈഫ് മിഷനിലേക്ക് സൗജന്യമായി ഭൂമി നൽകി അടൂർ ഗോപാലകൃഷ്‌ണൻ
പത്തനംതിട്ട: ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. ഭൂരഹിതർക്ക് വീട് വയ്‌ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി...









































