Fri, Jan 23, 2026
20 C
Dubai

ഒളിമ്പിക്‌സ് ഹോക്കി; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം

പാരിസ്: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര വിജയം. 52 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട...

പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പത്ത് മീറ്റർ എയർ പിസ്‌റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്...

കായിക മാമാങ്കത്തിന് പാരിസിൽ തിരിതെളിയും; 33ആം ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരിസ്: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. 33ആം പാരീസ് ഒളിമ്പിക്‌സിന്റെ ഉൽഘാടനം ഇന്ന് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ആരംഭിക്കും. ഓഗസ്‌റ്റ് 11 വരെയാണ് ഒളിമ്പിക്‌സ്....

ലൗറ്റാരോ മാർട്ടിനസിന്റെ വിജയഗോൾ; അർജന്റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

മയാമി: കൊളംബിയയെ ഏകപക്ഷീയമായി ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം. 112ആം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. കലാശപ്പോരിൽ നിശ്‌ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ളാറ്റുഫോമിലാണ് ഗൗതം ഗംഭീർ...

ലോകകപ്പ് ജേതാക്കൾക്ക് ആവേശോജ്വല സ്വീകരണം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഉടൻ

ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് ഡെൽഹി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്. എഐസി 24 ചാർട്ടേർഡ്...

ഇന്ത്യൻ താരങ്ങൾ നാളെ തിരിച്ചെത്തും; അഭിനന്ദിക്കാൻ പ്രധാനമന്ത്രി- മുംബൈയിൽ റോഡ് ഷോ

ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ നാളെ രാജ്യത്ത് തിരിച്ചെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ താരങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും നാട്ടിലെത്തിക്കാനായി ബിസിസിഐ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തിയിരുന്നു. നാളെ...

ലോകകപ്പ് കിരീടം; ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഔദ്യോഗിക എക്‌സ് പേജിലൂടെ  ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ടൂർണമെന്റിൽ ഉടനീളം അസാധാരണമായ...
- Advertisement -