സ്വന്തം ദേശീയ റെക്കോർഡ് വീണ്ടും തിരുത്തി നീരജ് ചോപ്ര
സ്‌റ്റോക്ഹോം: ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി. 89.94 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര രണ്ടാം സ്‌ഥാനത്തെത്തിയത്. 90.31 മീറ്റർ ദൂരം കണ്ടെത്തിയ...
എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ് ഇന്ന് മുതൽ; ഇന്ത്യയ്‌ക്ക് കടുപ്പമേറും
ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്‌റ്റ് ഇന്ന്. ബർമിങ്‌ഹാമിലെ എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മൽസരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിനും കീഴിൽ ടെസ്‌റ്റ്...
എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; ഇംഗ്ളണ്ട് പ്ളേയിങ് ഇലവനെ പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്‌റ്റ് മൽസരത്തിനുള്ള ഇംഗ്ളണ്ട് പ്ളേയിങ് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററൻ പേസർമാരായ ജെയിംസ് ആൻഡേഴ്‌സണും സ്‌റ്റുവർട്ട് ബ്രോഡും ടീമിലുണ്ട്. പരുക്കേറ്റതിനാൽ ന്യൂസീലൻഡിനെതിരായ അവസാന ടെസ്‌റ്റ് മൽസരത്തിൽ ആൻഡേഴ്‌സൺ കളിച്ചിരുന്നില്ല. കഴിഞ്ഞ വർഷം...
മലേഷ്യ ഓപ്പണ്‍; കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപിന്റെ തോൽവി. സ്‌കോര്‍ 21-19, 21-10.
ഇതിനിടെ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-...
എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; ഇന്ത്യയെ ബുമ്ര നയിക്കും
ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റിൽ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും. ലെസ്‌റ്ററിനെതിരായ പരിശീലന മൽസരത്തിനിടെ കോവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ രോഗ വിമുക്‌തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുത്തത്....
മലേഷ്യ ഓപ്പൺ ഇന്നുമുതൽ; എച്ച്എസ് പ്രണോയ്, പിവി സിന്ധു ആദ്യമിറങ്ങും
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. സിംഗിള്‍സില്‍ പിവി സിന്ധു മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തോനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, തായ്‌ലന്‍ഡിന്റെ പോണ്‍പോവീ ആണ്...
അയർലൻഡിന് എതിരെ ഇന്ത്യയുടെ രണ്ടാം ടി-20 ഇന്ന്
ഡബ്ളിൻ: അയർലൻഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ളിനിലെ മലഹിഡെ ക്രിക്കറ്റ് ക്ളബിലാണ് ഇന്ത്യ- അയർലൻഡ് രണ്ടാം ടി-20 മൽസരം നടക്കുക.
പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ്...
ടി-20: ഇന്ത്യയെ പിടിച്ചുകെട്ടി ശ്രീലങ്ക; 139 റൺസ് വിജയലക്ഷ്യം
ഡെൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. ആദ്യ രണ്ട് മൽസരങ്ങളും...









































