വനിതാ ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം മൽസരത്തിൽ ഇന്ത്യയ്‌ക്ക് തോൽവി
വെല്ലിങ്‌ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്‌ഥാനോട് പുറത്തെടുത്ത പോരാട്ട വീര്യം ഇന്ത്യന്‍ വനിതകള്‍ക്ക് ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ആവര്‍ത്തിക്കാനായില്ല. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തില്‍ 62 റണ്‍സിന്റെ കനത്ത പരാജയം. ഹാമില്‍ട്ടണില്‍ നടന്ന...
വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്; ജീവിതത്തിലെ ശരിയായ തീരുമാനമെന്ന് താരം
കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്‌ജി ടീം അംഗവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇത്തവണ രഞ്‌ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ...
ടെസ്‌റ്റ് റാങ്കിംഗ്; ജഡേജ ഓൾറൗണ്ടർമാരിൽ ഒന്നാമത്
ദുബായ്: ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്‌റ്റിലെ ഐതിഹാസിക പ്രകടനത്തോടൊണ് രണ്ട് സ്‌ഥാനങ്ങളുയര്‍ന്ന് ജഡേജ തലപ്പത്തെത്തിയത്. അതേസമയം വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറും ഇന്ത്യയുടെ...
ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്‌റ്റേഴ്‌സ്- ജംഷഡ്‌പൂർ പോരാട്ടം
പനാജി: ഐഎസ്എല്‍ 2021-22 സീസണിലെ ഗ്രൂപ്പ് മൽസരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ സെമി ഫൈനല്‍ ചിത്രം വ്യക്‌തമായി. കേരള ബ്ളാസ്‌റ്റേഴ്‌സിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികളായി ലഭിച്ചത്. മാർച്ച് 11...
വനിതാ ലോകകപ്പ്; ആദ്യ ജയം സ്വന്തമാക്കി ന്യൂസീലൻഡ്
ഡൺഡിൻ: വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ളാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. ഉൽഘാടന മൽസരത്തിൽ വെസ്‌റ്റ് ഇൻഡീസിനോട് പരാജയം ഏറ്റുവാങ്ങിയ ന്യൂസീലൻഡിന് ഈ വിജയം ഏറെ ആശ്വാസമാവും.
മഴ മൂലം...
ഐലീഗ്; ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം
കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം. റിയൽ കശ്‌മീർ എഫിയാണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകീട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു...
ജഡേജ തിളങ്ങി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് ജയം
മൊഹാലി: രവീന്ദ്ര ജഡേജയുടെ കരുത്തില്‍ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ചു. 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓണ്‍ ചെയ്‌ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍...
ഐഎസ്എൽ; ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം
പനാജി: ഐഎസ്എല്ലിൽ നാല് സീസണുകളുടെ ഇടവേളക്ക് ശേഷം സെമിഫൈനൽ ഉറപ്പാക്കിയ കേരളത്തിന്റെ കൊമ്പൻമാർ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിച്ച് ആത്‌മ വിശ്വാസം വർധിപ്പിക്കാനാണ് ഇവാൻ വുകമനോവിച്ചിന്റെ കുട്ടികൾ...









































