Fri, Jan 23, 2026
18 C
Dubai

ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്‌ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്‌ണന്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കിയായത് അപ്രതീക്ഷിതം. ക്‌ളിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്‌ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്. പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം,...

പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ

യുദ്ധവുമായി ബന്ധപ്പെട്ട് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രാജ്യമാണ് യുക്രൈൻ. റഷ്യയുമായുള്ള യുദ്ധവും ചെർണോബിൽ ആണവ അപകടം ഉൾപ്പടെ വർത്തമാന കാലത്തെ പല സംഭവ-സംഘർഷങ്ങളും നടന്നിട്ടുള്ള യുക്രൈൻ, പ്രകൃതി മനോഹരമായ ഒരു രാജ്യമാണെന്ന് എത്രപേർക്ക്...

കാനിൽ മനംകവർന്ന് നാൻസി ത്യാഗി; ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക്

കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് 'നാൻസി ത്യാഗി'. സ്വന്തമായി ഡിസൈൻ ചെയ്‌ത്‌ തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ...

താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ

മലപ്പുറം: കുട്ടികളടക്കം 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്. താനൂർ തൂവൽത്തീരത്ത് നിന്ന് പുറപ്പെട്ട ഉല്ലാസബോട്ടാണ് പൂരപ്പുഴയിൽ മുങ്ങിത്താണത്. അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും...

ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് സംവിധാനം ഏർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് നിയന്ത്രണം...

ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കുകയാണ് രാജ്യം. തമിഴ്‌നാട് ഉൾപ്പടെ 16 സംസ്‌ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 60.03 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. കേരളമടക്കം 12...

ഐസിയു പീഡനക്കേസ്; നടുറോഡിൽ സമരം ആരംഭിച്ച് അതിജീവിത

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത നടുറോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്‌ക്ക് സമീപം പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്...

ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡെൽഹി: 'നെസ്‌ലെ' വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. എൻജിഒ ആയ പബ്ളിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ്...
- Advertisement -