കാട്ടാനശല്യം; ഒഴിവാക്കാൻ നടപടികളുമായി അധികൃതർ
പാലക്കാട്: അട്ടപ്പാടിയിൽ രൂക്ഷമാകുന്ന കാട്ടാനശല്യം കുറയ്‌ക്കാൻ കൃഷിയിടങ്ങളിൽ നിന്നും സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ തീരുമാനിച്ച് ജില്ലാ വികസന സമിതി യോഗം. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ...
പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി; നിർമാണം പൂർത്തിയായില്ല
പാലക്കാട്: പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ഏഴ് വർഷമായിട്ടും പൂർത്തിയായില്ല. മേലാർകോട്, അയിലൂർ, നെൻമാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണമായി കുടിവെള്ളം എത്തിക്കുന്നതിനായി 2014ൽ ആണ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചത്....
മങ്കരയിലും കായാക്കിങ്ങിന് സാധ്യത; പ്രാഥമിക പരിശോധന നടത്തി
പാലക്കാട്: ജില്ലയിൽ കയാക്കിങ് വേദി യാഥാർഥ്യമാകുന്നു. തൃത്താല വെള്ളിയാങ്കല്ലിന് പുറമെ മങ്കരയിലും കായാക്കിങ്ങിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് മങ്കരയിൽ ഡിടിപിസി പ്രാഥമിക പരിശോധന നടത്തിയത്. പരിശോധനയിൽ മങ്കര പുഴ കായാക്കിങ്ങിന്...
കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു...
സിഐയെ ജാതിപ്പേര് വിളിച്ച് ആക്ഷേപം; മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ
പാലക്കാട്: ചിറ്റൂർ സർക്കിൾ ഇൻസ്‌പെക്‌ടറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ. എൻസിഎച്ച്‌ആർഒ സംസ്‌ഥാന പ്രസിഡണ്ട് വിളയോടി ശിവൻകുട്ടി (58) യെയാണ് ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആദിവാസി യുവാവിന്റെ...
അട്ടപ്പാടിയിലെ മരുന്ന് വിതരണം; സിഎ സലോമിക്ക് ഭീഷണിക്കത്ത്
പാലക്കാട്: എൻസിപി ജില്ലാ സെക്രട്ടറി സിഎ സലോമിക്ക് ഭീഷണിക്കത്ത്. അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ സാഹചര്യത്തിലാണ് സലോമിക്ക് തപാൽ വഴി ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. സംഭവത്തിൽ സിഎ സലോമി ജില്ലാ...
തെരുവ് നായ ശല്യം; ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ രൂക്ഷമാകുന്നു
പാലക്കാട്: ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാവും പകലും ടൗണിൽ തമ്പടിക്കുകയും കറങ്ങി നടക്കുകയും ചെയ്യുന്ന നായക്കൂട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.
കാൽനട യാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും...
പട്ടാമ്പിയിലെ ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ
പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പ് നടത്തിയ പണവുമായി സ്‌ഥാപനത്തിന്റെ ഉടമ മനോഹരൻ മുങ്ങിയതായാണ് പരാതി ഉയരുന്നത്. നൂറിലധികം പേർ തട്ടിപ്പിന്...









































