Wed, Mar 18, 2026
24.7 C
Dubai

കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു

പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഡ്രൈ ഡേ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ...

അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു; പിതാവിനും മകനുമെതിരെ കേസ്

പാലക്കാട്: തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച മകനും പിതാവിനും എതിരെ കേസ്. മംഗലം ഡാം സ്വദേശിയായ 17 കാരനാണ് തിരക്കേറിയ കുഴൽമന്ദം ദേശീയ പാതയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചത്. തുടർന്ന് ചീറിപ്പാഞ്ഞു...

മണ്ണാർക്കാട്ടെ തീപിടുത്തം; ഹോട്ടൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയെന്ന് അഗ്‌നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട്. ഇന്നലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അഗ്‌നിരക്ഷാ സേന...

അട്ടപ്പാടി കാറ്റാടി ഭൂമി തട്ടിപ്പ്; 12 വർഷത്തിന് ശേഷം തുടരന്വേഷണം

പാലക്കാട്: അട്ടപ്പാടിയിലെ കാറ്റാടി ഭൂമി തട്ടിപ്പ് കേസിൽ വീണ്ടും അന്വേഷണം തുടങ്ങുന്നു. 12 വർഷത്തിന് ശേഷമാണ് സംഭവത്തിൽ അന്വേഷണം പുനരാരംഭിക്കുന്നത്. അതേസമയം, ഭൂമി തട്ടിപ്പ് കേസിൽ വിവിധ വകുപ്പുകളുടെ സംയുക്‌ത അന്വേഷണമാണ് നടക്കുക....

കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ മോഷ്‌ടാവ് മംഗലംഡാം വിശ്വനാഥന്‍ പിടിയില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കണ്ണൂര്‍...

സംഘർഷം; അട്ടപ്പാടിയിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്

പാലക്കാട്: അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ നടന്ന സംഘർഷത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്. ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എംആർ ജിതേഷിനാണ് പരിക്കേറ്റത്. മേലെകോട്ടത്തറയിൽ അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ടാണ് സംഘർഷം...

മലമ്പുഴ ഡാം പരിസരത്തെ അഭ്യാസ പ്രകടനം; യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ

പാലക്കാട്: മലമ്പുഴ ഡാം പരിസരത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയിൽ നിന്നാണ് മോട്ടോർ വാഹനവകുപ്പ് 10,500 രൂപ പിഴ ഈടാക്കിയത്. രണ്ട് വ്‌ളോഗർമാരാണ്...

ഒറ്റപ്പാലത്ത് വയോധികയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്. ഇന്നലെയാണ് ഒറ്റപ്പാലം റയിൽവേ സ്‌റ്റേഷൻ റോഡിലെ തെക്കേ തൊടിയിൽ ഖദീജയെ (63) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഖദീജയുടെ സഹോദരി...
- Advertisement -