നിപ; പാലക്കാടും ജാഗ്രത തുടരും
പാലക്കാട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിലും അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപയ്‌ക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം...
മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം
പാലക്കാട്: വനം വകുപ്പിന് കീഴിലുള്ള തൊടുക്കാപ്പ് മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം. നിലവിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറന്നെങ്കിലും മയിലാടുംകുന്ന് മാത്രം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. വനംവകുപ്പിന്...
പാലക്കാട് അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു
പാലക്കാട്: ജില്ലയിൽ അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു. നിലവിൽ ജില്ലയിലെ വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് വാക്‌സിനേഷൻ നടക്കുന്നത്. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്‌ച വരെ 4500ൽ കൂടുതൽ അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ...
കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം
പാലക്കാട്: സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന ഓൺലൈൻ ടാക്‌സി-ഓട്ടോ സർവീസിന് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 'കേരളസവാരി' എന്ന് നാമകരണം ചെയ്‌താണ് പദ്ധതി നടപ്പിലാക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ കേന്ദ്ര പൊതുമേഖലാ...
അട്ടപ്പാടിയിലെ പോലീസ് അതിക്രമം; കൂടുതൽ ആരോപണവുമായി മുരുകൻ
പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ ആരോപണവുമായി പ്രതിയായ വിഎസ് മുരുകൻ. പോലീസിനെതിരെയാണ് ഇയാൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂ സമരം...
പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...
പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി
ലക്കിടി: പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസിയും. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോർത്തിണക്കുന്ന പദ്ധതിയുടെ പ്രോജകട് തയ്യാറാക്കി വരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനായി അധികൃതർ ലക്കിടി കുഞ്ചൻ നമ്പ്യാർ...
മിസ്‌ക് രോഗലക്ഷണം; പാലക്കാട്ട് രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: ജില്ലയിൽ മിസ്‌ക് രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡുമായി ബന്ധപെട്ട് കുട്ടികളിൽ ഉണ്ടാകുന്ന രോഗാവസ്‌ഥയാണ് മിസ്‌ക് (മൾട്ടി സിസ്‌റ്റം ഇൻഫ്ളമേറ്ററി). പട്ടാമ്പിയിലുള്ള എട്ടു വയസുകാരനെയും കടമ്പഴിപ്പുറത്തുള്ള 11 വയസുകാരനെയുമാണ്...








































