അട്ടപ്പാടി ആദിവാസി ഊരിലെ അറസ്‌റ്റ്; ഊര് മൂപ്പനും മകനും ജാമ്യം
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിലുള്ള ആദിവാസി ഊരിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ഊര് മൂപ്പനും മകൻ മുരുകനും ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അയൽവാസി നൽകിയ പരാതിക്കൊപ്പം പോലീസിനെ ആക്രമിച്ചതിനും,...
ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ; നാളെ മുതൽ സന്ദർശകർക്ക് പ്രവേശനാനുമതി
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന...
അട്ടപ്പാടിയില്‍ ഊരുമൂപ്പനെ പോലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പോലീസ് സംഘം മര്‍ദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയ മൂപ്പനെയും മകന്‍...
സൂചനാ സമരം വിജയം; മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി
പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നടത്തിയ സൂചനാ സമരത്തിന് ഫലം കണ്ടു. ആശുപത്രി മാനേജ്മെന്റിന്റെ ഇടപെടലോടെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി. ബാക്കി രണ്ടു മാസത്തെ...
നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പോലീസ് സ്‌ഥലത്തെത്തി...
കഞ്ചിക്കോട്ടെ കോവിഡ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നു; പരാതിയുമായി വ്യവസായികൾ
പാലക്കാട്: കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് മലിന ജലവും മാലിന്യവും ഒഴുകുന്നതായി പരാതി. കാഞ്ചോക്കോട്ട കിൻഫ്രയിൽ പ്രവൃത്തിക്കുന്ന കോവിഡ് സെന്ററിൽ നിന്നാണ് മലിനജലവും, മാലിന്യങ്ങളും പൊതുവഴികളിലേക്കും ജലാശയങ്ങളിലേക്കും ഒഴുകുന്നതായി പരാതി...
ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു
പാലക്കാട്: ജില്ലയിൽ നാലു ലക്ഷത്തിലേറെ പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ വരെ 4,04,872 പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. അതേസമയം, ജില്ലയ്‌ക്ക് കൂടുതൽ...
മൂന്ന് മാസമായി ശമ്പളം ഇല്ല; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി
പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി. ഒപി അടക്കം ബഹിഷ്‌ക്കരിച്ചായിരുന്നു പ്രതിഷധം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ഉൾപ്പടെയുള്ള ഡോക്‌ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ...







































