സാമൂഹിക അകലം പാലിക്കാത്തതിന് 2,000 രൂപ പിഴ; റെസീപ്റ്റ് കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഉടമ
പാലക്കാട്: സാമൂഹിക അകലം പാലിക്കാതെ കടയ്‌ക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിന് കടയുടമക്ക് 2000 രൂപ പിഴയിട്ട് പോലീസ്. ചാമപ്പറമ്പ് നറുക്കോട് പലചരക്കുകച്ചവടം നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണ് പോലീസ് പിഴ ചുമത്തിയത്....
ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇയാൾ ആന്ധ്രയിൽ...
മയക്കുമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മണ്ണാർക്കാട് മുക്കണ്ണത്ത് നടത്തിയ വാഹന പരിശോധനയിലാണ് 28 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്‌ണകുമാർ, രാഹുൽ രാജൻ എന്നിവരെയാണ്...
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച 140 താൽകാലിക ജീവനക്കാരുടെ മൂന്ന് മാസത്തെ...
സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി
പാലക്കാട്: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ സ്‌ഥാനം പിടിച്ച വിദ്യാർഥിനി സ്‌നേഹ കണ്ണന് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസുകളുടെ കൂട്ടായ്‌മയിലാണ്...
കോവിഡ് നിയമ ലംഘനം; പാലക്കാട് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ
പാലക്കാട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ. ഇത്രയും കേസുകളിലായി 115 പേരെ അറസ്‌റ്റ് ചെയ്‌തതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽകുമാർ അറിയിച്ചു.
അനാവശ്യമായി...
പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്
പാലക്കാട്: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിവിധ മേഖലകളിലെ തൊഴിലാളികളെന്ന് റിപ്പോർട്. ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവയിൽ 40 ശതമാനം പേരും വിവിധ മേഖലകളിലെ തൊഴിലാളികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാനം മുതൽ...
ഇന്നലെ മാത്രം 64 രോഗികൾ; കപ്പൂർ പഞ്ചായത്തിൽ രോഗവ്യാപനം രൂക്ഷം
പാലക്കാട്: അനക്കരയിലെ കപ്പൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. ഇന്നലെ മാത്രം പഞ്ചായത്തിൽ 64 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ശനിയാഴ്‌ച 46 പേർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആകെ...








































