മയക്കുമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ

By Team Member, Malabar News
MDMA Arrest In Palakkad
Ajwa Travels

പാലക്കാട്: ജില്ലയിലെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മണ്ണാർക്കാട് മുക്കണ്ണത്ത് നടത്തിയ വാഹന പരിശോധനയിലാണ് 28 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്‌ണകുമാർ, രാഹുൽ രാജൻ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഇന്ന് രാവിലെയാണ് മണ്ണാർക്കാട് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി ഇവർ പോലീസ് പിടിയിലായത്. ഇവർ നേരത്തെയും അബ്‌കാരി കേസുകളിൽ പിടിയിലായ പ്രതികളാണെന്ന് പോലീസ് വ്യക്‌തമാക്കി.

Read also : കാസർഗോഡ് റിമാൻഡ് പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE