ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

By Staff Reporter, Malabar News
Gold biscuits seized
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

ഇയാൾ ആന്ധ്രയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ ബിസ്‌കറ്റ്. ഇവയ്‌ക്ക് അര കിലോയാലധികം തൂക്കം വരുമെന്ന് പോലീസ് അറിയിച്ചു.

Malabar News: കോവിഡ് വ്യാപനം; അതിർത്തികളിൽ പരിശോധന കർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE