വാക്‌സിനേഷൻ; നെല്ലിയാമ്പതിയിലെ ആളുകൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി
പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതിയിൽ കോവിഡ് വാക്‌സിനേഷന് പഞ്ചായത്തിലെ ജനങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി. ഈ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ ഇന്റർനെറ്റ് ലഭ്യതക്കുറവും മറ്റും വാക്‌സിൻ ലഭിക്കുന്നതിന് തടസമാകുകയാണ്. കുത്തിവെപ്പിനായുള്ള വാക്‌സിൻ എത്തുന്ന...
കോവിഡ്; ജില്ലയിൽ ഇന്ന് അവലോകന യോഗം ചേരും
പാലക്കാട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.
ജില്ലയിൽ...
സ്‌നേഹജക്കൊരു ‘സ്‌നേഹ വീട്’; താക്കോൽദാനം ഇന്ന്
പാലക്കാട്: അടച്ചുറപ്പുള്ള വീടെന്ന സ്‌നേഹജയുടെയും വീട്ടുകാരുടെയും സ്വപ്‌നം യാഥാർഥ്യമാകുന്നു. ചലനശേഷി നഷ്‌ടപ്പെടുന്ന രോഗം ബാധിച്ച് കിടപ്പിലായ പ്ളസ് ടു വിദ്യാർഥിനി സ്‌നേഹജക്ക് പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ വീട് നിർമിച്ചു...
പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി
പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം...
ജില്ലയിലെ അഭയ കേന്ദ്രത്തിൽ ആശ്വാസം; 99 ശതമാനം പേരും കോവിഡ് നെഗറ്റീവ്
പാലക്കാട് : നഗരപരിധിയിൽ ആരംഭിച്ച അഭയ കേന്ദ്രത്തിലെ 99 ശതമാനം ആളുകളും കോവിഡ് നെഗറ്റീവ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ സുരക്ഷിതമായി പാർപ്പിക്കാൻ കോവിഡ് കാലത്ത് നഗരസഭ ആരംഭിച്ചതാണ് അഭയ കേന്ദ്രം. നിലവിൽ...
എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വൃദ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ മാറനാട്ടി ഊരിലെ രങ്കന്‍ (70) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മലിനജലം, മണ്ണ്...
സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു
കൊല്ലങ്കോട്: ഒരിടവേളയ്‌ക്ക് ശേഷം കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം. നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിൽ നിന്ന് കൂട്ടമായിറങ്ങിയ ആനകളാണ് മലയോര പ്രദേശത്തെ തെങ്ങുകൾക്കും മാവുകൾക്കും വൻതോതിൽ നാശം വിതച്ച് അനേകം...
സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്
പാലക്കാട്: വേനലവധിക്കാലത്ത് സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്ക് ഉണ്ടാവാറുള്ള മലമ്പുഴ ഉദ്യാനം കഴിഞ്ഞ രണ്ടു വർഷമായി അനാഥമായി കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷവും വേനലവധിക്കാലത്ത്...









































