വേനൽച്ചൂട് രൂക്ഷം; ഷോളയാർ ഡാമിൽ 3 അടി ജലം മാത്രം
പാലക്കാട് : പ്രതിദിനം വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ് സംസ്‌ഥാനത്ത്. ജില്ലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസുകളിലെ ജലവും ക്രമാതീതമായി താഴുകയാണ്. ഷോളയാർ ഡാമിലെ ജലനിരപ്പ് വേനൽ കടുത്തതിന് പിന്നാലെ വലിയ രീതിയിലാണ് കുറഞ്ഞത്.
165...
വേനൽ മഴ; ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം
ശ്രീകൃഷ്‌ണപുരം: ബുധനാഴ്‌ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. മുപ്പതോളം വൈദ്യുത തൂണുകൾക്ക് കേടുപറ്റിയതായി കെഎസ്ഇബി അറിയിച്ചു. പുളിയകാട്ടുതെരുവ്,...
മലമ്പുഴയിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് വിറ്റു; ഇടത് സ്‌ഥാനാർഥി എ പ്രഭാകരൻ
പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് ഇടത് മുന്നണി സ്‌ഥാനാർഥി എ പ്രഭാകരൻ. കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്‌ഥാനത്ത് പോകും. വിൽക്കാൻ തയ്യാറായി കോൺഗ്രസും, വാങ്ങാൻ തയ്യാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം...
സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ
പത്തിരിപ്പാല: കൊയ്‌ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്‌പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷകരാണ് ദുരിതത്തിലായത്. നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ഉണക്കിയ നെല്ല് ചാക്കിലാക്കി വീടിനകത്ത് സൂക്ഷിക്കുകയാണ് പലരും. ഏജന്റിന്റെ...
മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചു, പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകും; ഇ ശ്രീധരൻ
പാലക്കാട്: തനിക്ക് കോൺഗ്രസിന്റെ വോട്ടുകൾ ലഭിച്ചുവെന്ന് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചുവെന്നും ഇ ശ്രീധരൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍...
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ അവസാന മണിക്കൂറിൽ മികച്ച പോളിംഗ്
പാലക്കാട് : ജില്ലയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും 9 മണിക്ക് ശേഷം പോളിംഗ് ഉയർന്നു. 17.07 ശതമാനമാണ് 9 മണിക്ക് മുൻപ് വരെ...
എസ്‌വൈഎസ് ‘തണ്ണീർപ്പന്തൽ’; വോട്ട് ചെയ്യാനെത്തിയ ആയിരങ്ങൾക്ക് അനുഗ്രഹമായി
പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ വോട്ട് ചെയ്യാനായി എത്തിയ ആയിരങ്ങൾക്ക് ജില്ലയിലുടനീളം 'തണ്ണീർപ്പന്തൽ' ഒരുക്കി എസ്‌വൈഎസ് കരുതൽ മാതൃക തീർത്തു. വേനൽ ചൂടിൽ കുടിക്കാനാവശ്യമായ പാനീയങ്ങളും ശുദ്ധജലവും സൗജന്യമായി വിതരണം ചെയ്യുന്ന എസ്‌വൈഎസ് പദ്ധതിയുടെ...
മണ്ണാർകാട് വീണ്ടും കള്ളവോട്ട്
പാലക്കാട്: മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്‌ഥിരീകരിച്ചു. മണ്ണാർകാട് നഗരസഭ 126ആം ബൂത്ത് നമ്പറിലാണ് സംഭവം. നൂർജഹാന്‍ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്‌തു. വോട്ടറെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന...









































