കടൽ കുതിരയുമായി പാലക്കാട് ഒരാൾ പിടിയിൽ
പാലക്കാട്: കടൽ കുതിരയുമായി ഒരാൾ പാലക്കാട് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരയെ ഒരു ബോക്‌സിട്ട് കവറിലാക്കിയ...
പ്രതിയുടെ പേന അടിച്ചുമാറ്റി; സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ
പാലക്കാട്: കാപ്പാ കേസ് പ്രതിയിൽ നിന്ന് 60,000 രൂപയുടെ പേന അടിച്ചുമാറ്റിയ പരാതിയിൽ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ. തൃത്താല പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വിജയ കുമാറിനെതിരേയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട്...
വാളയാർ ചെക് പോസ്‌റ്റിലെ കൈക്കൂലി വീഡിയോ വ്യാജം
പാലക്കാട്: വാളയാർ ചെക് പോസ്‌റ്റിൽ കൈക്കൂലി പിടിച്ചു എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ (Walayar Check Post Bribery Video Fake) പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ യാഥാർഥ്യമാണ്. എന്നാൽ,...
വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി; തിരച്ചിൽ
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ധനലക്ഷ്‌മി കോളേജിലെ വിദ്യാർഥികളായ നാമക്കൽ സ്വദേശി ഷൺമുഖം(19), പൊള്ളാച്ചി സ്വദേശി തിരുപ്പതി(18) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. വാളയാർ ഡാമിലെ...
ആളുമാറി കേസെടുത്ത സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ആളുമാറി കേസെടുത്തതിനെ തുടർന്ന് 84 വയസുകാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ചു അന്വേഷണം നടത്തി ഒരു...
കൊപ്പത്തെ കൊലവിളി മുദ്രാവാക്യം; എട്ട് പേർ കൂടി പിടിയിൽ
പാലക്കാട്: കൊപ്പത്ത് സ്‌പീക്കർ എഎൻ ഷംസീറിനും മുസ്‌ലിം ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...
പാലക്കാട് സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു യുവാവ് മരിച്ചു
പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപ്പാലത്തിൽ സ്‌കൂട്ടറിൽ ടിപ്പറിടിച്ചു യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പൂളപ്പറമ്പ് സ്വദേശി കൃഷ്‌ണൻ കുട്ടിയുടെ മകൻ വിജു(39)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ന് ആയിരുന്നു അപകടം. പാലക്കാട് ഭാഗത്തു...
അമ്മയും മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ
പാലക്കാട്: ജില്ലയിലെ മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളെയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്‌ക്ക്...









































