പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടനം വൈകുന്നു; പ്രതിഷേധവുമായി ചികില്‍സാവകാശ സമിതി
പാലക്കാട്: ഏറെ നാളായി കാത്തിരിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ളോക്കിന്റെ ഉല്‍ഘാടനം ഇനിയും വൈകും. ഈ മാസം ഇരുപതിന് തീരുമാനിച്ചിരുന്ന ഉല്‍ഘാടനച്ചടങ്ങ് അടുത്ത മാസം ആദ്യ ആഴ്‌ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപി തുറക്കുന്നത്...
ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം
പാലക്കാട്: ബസ് സര്‍വീസ് നടക്കാത്തതിനാല്‍ ഉപയോഗ ശൂന്യമായി പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ബസ് സര്‍വീസ് ഇനിയും ആരംഭിക്കാത്തതിനാല്‍ ഉപയോഗ...
നെല്ലിയാമ്പതി കാരപ്പാറയില്‍ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങിമരിച്ചു
പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ വിക്‌ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. നാലു പേരടങ്ങുന്ന...
വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും
പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണിട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
റോയൽ ജങ്ഷനിൽ നിന്ന് 300...
സംസ്‌ഥാന യുവജന കമ്മീഷന്‍ കര്‍ഷക സംഗമം ഈ മാസം പാലക്കാട് നടക്കും
കേരള സംസ്‌ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ മാസം അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. ചെറുപ്പക്കാരിലൂടെ ജൈവകര്‍ഷക മുന്നേറ്റം എന്ന സര്‍ക്കാരിന്റെ ആശയത്തെ...
മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് നല്‍കണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: മണ്ണാര്‍ക്കാട് അസംബ്‌ളി നിയോജകമണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ആവശ്യമുന്നയിച്ച് സംസ്‌ഥാന-ജില്ല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്‌ത കത്ത് നല്‍കിയിരിക്കുകയാണ്.
നിലവില്‍...
പാലക്കാട് ജില്ലാ കളക്‌ടറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
പാലക്കാട്: ജില്ലാ കളക്‌ടര്‍ ഡി ബാലമുരളിയെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ കളക്‌ടറായി ജില്ലയില്‍ മൃണ്‍മയി ജോഷി...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മലമ്പുഴ സ്വദേശി സരിതയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് ബാബുരാജിന് എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. യുവതിയെ ആക്രമിച്ച ശേഷം സംഭവ...









































