ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം

By Staff Reporter, Malabar News
bus stop palakkad
Ajwa Travels

പാലക്കാട്: ബസ് സര്‍വീസ് നടക്കാത്തതിനാല്‍ ഉപയോഗ ശൂന്യമായി പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ബസ് സര്‍വീസ് ഇനിയും ആരംഭിക്കാത്തതിനാല്‍ ഉപയോഗ ശൂന്യമായിരിക്കുന്നത്.

2.6 ലക്ഷം രൂപ മുടക്കി 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. കാത്തിരിപ്പ് കേന്ദ്രം ഒരുങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാത്ത സ്‌ഥിതിയാണ്. നിലവില്‍ നാട്ടുകാരുടെ വിശ്രമ കേന്ദ്രമാണ് ചീരക്കടവിലെ കാത്തിരിപ്പ് കേന്ദ്രം.

Malabar News: തലശ്ശേരി പാലം നവീകരണം; വിദേശ സാങ്കേതിക വിദ്യയില്‍ പൂര്‍ത്തിയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE