നെല്ലിയാമ്പതി കാരപ്പാറയില്‍ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങിമരിച്ചു

By Syndicated , Malabar News
drawned in water
Ajwa Travels

പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ വിക്‌ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. നാലു പേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയില്‍ എത്തിയത്.

പോലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ മാസം തന്നെ നെല്ലിയാമ്പതിയില്‍ രണ്ടു യുവാക്കള്‍ കൊക്കയില്‍ വീണു മരിച്ചിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയില്‍ വീഴുകയായിരുന്നു.

Read also: സംസ്‌ഥാന യുവജന കമ്മീഷന്‍ കര്‍ഷക സംഗമം ഈ മാസം പാലക്കാട് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE