വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആവണം, അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി വേണം,...
എസ്കെ എസ്എസ്എഫ് മുന്നേറ്റ യാത്രക്കൊപ്പം ഇസ മൊബൈൽ ബുക്ക് സ്റ്റാളും ‘അയൽവാസിക്കൊരു സമ്മാനവും’
മണ്ണാർക്കാട്: എസ്കെ എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്കൊപ്പം 'ഇസ' (ഇസ്ലാമിക് സാഹിത്യ അക്കാദമി) യുടെ മൊബൈൽ ബുക്...
വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എ...
എസ്കെ എസ്എസ്എഫ് നയിക്കുന്ന ‘മുന്നേറ്റ യാത്ര’ ഒറ്റപ്പാലത്ത് സ്വീകരണം ഏറ്റുവാങ്ങി
ഒറ്റപ്പാലം: എസ്കെ എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് ഒറ്റപ്പാലത്ത് സ്വീകരണം നല്കി.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്തു....
കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന് ഐഎഎസ്
ആലത്തൂര്‍: ഭരണാധികാരികളുടെ പ്രസ്താവനകൾ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഈ കാലം ആവശ്യപ്പെടുന്നത് സര്‍വരും ചേര്‍ന്ന് നില്ക്കുന്ന ഐക്യകേരളമാണെന്ന് ഡോ.സരിന് ഐഎഎസ്. എസ്കെ എസ്എസ്എഫിന്റെ മുന്നേറ്റ യാത്രക്ക് ആലത്തൂരില്‍ നല്കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്ത്...
എടിഎം കൗണ്ടറില്‍ മോഷണശ്രമം; സിസിടിവിയില്‍ കുടുങ്ങി; പ്രതി പിടിയില്‍
പത്തിരിപ്പാല: മങ്കര വെള്ളറോഡില്‍ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. സിസിടിവിയില്‍ കുടുങ്ങിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ഇന്നലെ പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. ഈറോഡ് സ്വദേശി മേലെതൊടി ലോക്നാഥ് (51)...
അട്ടപ്പാടിയിലേക്ക് മദ്യം കടത്തി; ബിജെപി സ്ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട്: വില്പനക്കായി അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഓട്ടോയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യമാണ് ആനമൂളിയില്‍ വെച്ച് പോലീസ് പിടികൂടിയത്. തെങ്കര കോല്‍പാടം സ്വദേശികളായ കടിയംപാല വീട്ടില്‍ സജീവ് (30), പൊട്ടിക്കല്‍...
രേഖകളില്ലാതെ പണം; യുവാവ് അറസ്റ്റില്‍
ഷൊര്‍ണൂര്‍: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടില്‍ ശെരീഫാണ് (36) റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ...









































