Mon, Mar 23, 2026
22.2 C
Dubai

പാലക്കാട് അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ജയം നേടിയത്; ആരോപണവുമായി കോൺഗ്രസ്

പാലക്കാട്: ജില്ലയിൽ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയത്....

കെപിസിസി സെക്രട്ടറി തോറ്റു; ജയിച്ചത് കോൺഗ്രസ് വിമതൻ

പാലക്കാട്: കെപിസിസി സെക്രട്ടറി പി ബാലഗോപാൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിമത സ്‌ഥാനാർഥിയാണ് ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് 24ആം വാർഡിലാണ് തോൽവി നേരിട്ടത്. കോൺഗ്രസ് വിമത സ്‌ഥാനാർഥി എഫ്ബി ബഷീറാണ് ഇവിടെ...

പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ്...

11 മാസത്തെ ശമ്പള കുടിശിക കിട്ടിയില്ല; ആറുവരിപ്പാത നിർമ്മാണം തടഞ്ഞ് ജീവനക്കാർ

പാലക്കാട്: ശമ്പള കുടിശിക കിട്ടാത്തതിനെ തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമ്മാണം തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം. 11 മാസത്തെ ശമ്പളക്കുടിശിക ഡിസംബർ 10നുള്ളിൽ നൽകാമെന്നായിരുന്നു കരാർ കമ്പനിയായ കെഎംസി രേഖാമൂലം നൽകിയ ഉറപ്പ്. എന്നാൽ...

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടുകോടി വിലവരുന്ന 125 കിലോ കഞ്ചാവ്

പാലക്കാട്: വാളയാര്‍ ടോള്‍ പ്‌ളാസക്ക് സമീപം വന്‍ കഞ്ചാവ് വേട്ട. ക്രിസ്‌മസ്-പുതുവല്‍സര ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലൊഴുക്കാന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂര്‍...

കാഞ്ഞിരപ്പുഴ കനാൽ; ഇടതുകരയിലെ ചോർച്ച അടച്ചു

തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു. കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും...

കാഞ്ഞിരപ്പുഴ കനാൽ; വെള്ളം തുറന്നു വിടണമെന്ന നിർദേശം നടപ്പിലാക്കിയില്ല

തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽകാലിക സംവിധാനമൊരുക്കി വെള്ളം തുറന്നു വിടണമെന്ന ജലസേചനമന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിർദേശം നടപ്പിലാക്കിയില്ല. അതേസമയം ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ താൽകാലികമായി വെള്ളം തുറന്നു വിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ...

വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല തിരികെ നൽകി യുവാവ് മാതൃകയായി

പാലക്കാട്: വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) ആണ് തനിക്ക് കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകിയത്. മുട്ടികുളങ്ങര...
- Advertisement -