പാലക്കാട്: കെപിസിസി സെക്രട്ടറി പി ബാലഗോപാൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിമത സ്ഥാനാർഥിയാണ് ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് 24ആം വാർഡിലാണ് തോൽവി നേരിട്ടത്. കോൺഗ്രസ് വിമത സ്ഥാനാർഥി എഫ്ബി ബഷീറാണ് ഇവിടെ വിജയിച്ചത്.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.