പോക്‌സോ കേസില്‍ കുറ്റപത്രം 11 ദിവസത്തിനകം; മാതൃകയായി ഒറ്റപ്പാലം പോലീസ്
ഒറ്റപ്പാലം : പോക്‌സോ കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി ചരിത്രം സൃഷ്‌ടിച്ച് ഒറ്റപ്പാലം പോലീസ്. രണ്ട് വര്‍ഷങ്ങൾക്ക് മുന്നേ 18 വയസ് തികയുന്നതിന് മുന്‍പ് അമ്പലപ്പാറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ്...
ജില്ലയുടെ നഗര പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം
പാലക്കാട് : കോവിഡ് വ്യാപനം പാലക്കാട് ജില്ലയുടെ നഗര പ്രദേശങ്ങളില്‍ രൂക്ഷമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. പാലക്കാട് നഗരസഭ പരിധിയിലാണ് വ്യാപനം ഏറ്റവും കൂടുതല്‍. ഒറ്റപ്പാലത്തും രോഗവ്യാപനം വര്‍ധിക്കുന്നുണ്ട്. ജനത്തിരക്ക് കൂടിയ സ്‌ഥലങ്ങളിലാണ്...
വാളയാര്‍ മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍
മലമ്പുഴ: വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്‌ണന് കത്ത്...
സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാകാന്‍ പോത്തുണ്ടി അണിഞ്ഞൊരുങ്ങി
പാലക്കാട് : ഇനി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോത്തുണ്ടി ഡാം ഉദ്യാനവും പുതുമോടിയില്‍. നെല്ലിയാമ്പതി സന്ദര്‍ശകരുടെ ഇടത്താവളമാണ് പോത്തുണ്ടി ഡാം ഉദ്യാനം. ഇവിടെ നാളെ മുതല്‍ പുതുതായി സ്‌ഥാപിച്ച കളിയന്ത്രങ്ങളും സാഹസിക യാത്രകളും സഞ്ചാരികള്‍ക്കായി...
കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ ലോറിയില്‍ നിന്ന് തീ ഉയരുന്നതുകണ്ട നാട്ടുകാര്‍ ഫയര്‍...
വാളയാര്‍ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി
പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു അരുണ്‍.
ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍,...
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം
പാലക്കാട്: സംസ്‌ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോട് അനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന 'അതിജീവനം' ക്യാംപയിന്റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്ക്...
പാലക്കാട് 3 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
പാലക്കാട്: ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ പയറ്റുകാട് കോളനിയിലാണ് സംഭവം. വ്യാജമദ്യം കഴിച്ചാണ് ഇവരുടെ മരണമെന്നാണ് സംശയിക്കുന്നത്.
പയറ്റുകാട് കോളനിയിലെ അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍...









































