Sat, Jan 24, 2026
22 C
Dubai

അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ...

അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു

പാലക്കാട്: അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരക്കൽ, ചെർപ്പുളശ്ശേരി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്‌ഥതയിലുള്ള കടയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്....

സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; രണ്ടുപേർ പിടിയിൽ

പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞുവെച്ചു സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവർത്തകനും നൂറണി സ്വദേശിയുമായ ബവീർ(31) എന്നിവരെയാണ്...

മലമ്പുഴയിൽ മൽസ്യ തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

പാലക്കാട്: മലമ്പുഴ കരടിയോടിൽ മൽസ്യത്തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് ആനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. സുന്ദരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആനക്കൂട്ടം തകർത്തു. മീൻ പിടിക്കുന്നതിനായി പുലർച്ചെ അഞ്ചുമണിയോടെ...

ആലത്തൂർ സംഘർഷം; പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവർ ഉൾപ്പടെ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്‌റ്റിൽ. തരൂർ എൽസി സെക്രട്ടറി എം മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി ഗോപാലകൃഷ്‌ണൻ,...

യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി

പാലക്കാട്: കഞ്ചിക്കോട് അജ്‌ഞാത സംഘം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. യുവാക്കളുടെ വാഹനവും മൊബൈൽ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തു. കുഴൽപ്പണ...

വേനൽ ചൂടിനൊപ്പം കാട്ടുതീയും; ചുട്ടുപൊള്ളി പാലക്കാട്

പാലക്കാട്: വേനൽച്ചൂടിൽ ചുട്ടുപൊള്ളി പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ജില്ലയിൽ അനുഭവപ്പെട്ടത്. ചൂടിനൊപ്പം കാട്ടുതീയും ജില്ലയിൽ പടരുകയാണ്. ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിൽ 150 ഏക്കറിലധികം...

പാലക്കാട് രണ്ടര കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ

പാലക്കാട്: ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ രണ്ടര കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കർണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള ലോറിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഹാൻസ് ഉൾപ്പടെയുള്ള വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. 781 ചാക്കുകളിലായി 5,76,031...
- Advertisement -