ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി
പാലക്കാട്: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന സെബിൻ (18) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ പിതാവ്...
വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവതി കൊല്ലപ്പെട്ടു
അട്ടപ്പാടി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്‌ളാമരം സ്വദേശിനി മല്ലീശ്വരിയാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
Most Read: കണ്ണമ്പ്ര സഹകരണ...
പാലക്കാട് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച്...
പാലക്കാട്ടെ സദാചാര ആക്രമണം; പ്രതികളെല്ലാം പിടിയിൽ
പാലക്കാട്: കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സിഡബ്‌ള്യുസി (CWC) ചെയർമാൻ എംവി മോഹനൻ. സംഭവത്തിൽ ഉൾപ്പടെ എല്ലാവരെയും അറസ്‌റ്റ് ചെയ്‌തതതായി കല്ലടിക്കോട് പോലീസ് അറിയിച്ചുവെന്നും അദ്ദേഹം...
രണ്ട് കോർപറേഷൻ സ്‌കൂളുകൾക്ക് കൂടി പത്താം ക്‌ളാസ് മുറി; നിർമാണത്തിന് തുടക്കം
തിരുപ്പൂർ : നഗരത്തിലെ ‘തിരു. വി.കെ. നഗറിൽ’ സ്ഥിതിചെയ്യുന്ന രണ്ട് കോർപ്പറേഷൻ സ്‌കൂളുകൾക്ക് 1.35 കോടി രൂപ ചെലവിൽ 10 ക്ളാസ് മുറികൾ കൂടി. സർക്കാരിന്റെ ‘നമക്ക് നാമേ’ പദ്ധതിയുടെ കീഴിൽ പൊതുസംഭാവനകളുടെ...
ബസ് സ്‌റ്റോപ്പിൽ ഒന്നിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാരം; ഒരാൾ കസ്‌റ്റഡിയിൽ
പാലക്കാട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് മര്‍ദിച്ചെന്ന പരാതിയിൽ ഒരാള്‍ കസ്‌റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർഥികൾ മണ്ണാര്‍ക്കാട് താലൂക്ക്...
ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ; സപ്ളൈകോ ജീവനക്കാരൻ പിടിയിൽ
പാലക്കാട്: ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ വാങ്ങുന്നതിനിടെ സപ്ളൈകോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പാലക്കാട് വടവന്നൂർ സപ്ളൈകോ മാവേലി സൂപ്പർ സ്‌റ്റോറിലെ അസി. സെയിൽസ്മാൻ മണികണ്‌ഠനാണ് പിടിയിലായത്. സ്വകാര്യ കമ്പനിയുടെ വിതരണക്കാരനിൽ നിന്ന് 1400...
അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം കഠിന തടവ്
പാലക്കാട്: ജില്ലയിൽ അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബാണ് പ്രതി. പട്ടാമ്പി ഫാസ്‌റ്റ്...









































