ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി

By Central Desk, Malabar News
Gas explosion; Sebin also succumbed to death

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന സെബിൻ (18) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ പിതാവ് അബ്‌ദു റസാഖ് എന്ന സമദ്, സെബിന്റെ മാതാവ് സെറീന എന്നിവർ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

ഗ്യാസ് ഏജൻസിയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്ന സമദിന്റെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സമദിന്റെ പ്രായമായ മാതാവും മകളുമാണ് ഈ കുടുംബത്ത് പൊള്ളൽ ഏൽക്കാതെ രക്ഷപ്പെട്ടവർ.

Related News: തൃത്താലയിൽ ഗ്യാസ്‌ സിലിണ്ടർ അപകടം; മരണം രണ്ടായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE