Sun, Sep 6, 2026
35 C
Dubai
Home Tags Gas Cylinder Blast

Tag: Gas Cylinder Blast

ദുബായ് ഗ്യാസ് സിലിണ്ടർ ദുരന്തം; മരിച്ചവരിൽ മലയാളി യുവാവും

ദുബായ്: ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. നടപടികൾക്ക് ശേഷം...

വാണിയംകുളത്ത് സ്‌ത്രീകൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച...

പാലക്കാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു

പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം അതിദാരുണമായ സംഭവം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് മരിച്ചത്. അതേസമയം,...

ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന സെബിൻ (18) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ പിതാവ്...

തൃത്താലയിൽ ഗ്യാസ്‌ സിലിണ്ടർ അപകടം; മരണം രണ്ടായി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...

സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടുകള്‍ തകര്‍ന്നു; ഒരു മരണം

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തിൽ മൂന്ന് വീടുകൾ തകർന്നു. ഒരാൾ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. മൂന്നു പേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചൊവ്വാഴ്‌ച രാവിലെ ഏഴോടെ...

തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: ജില്ലയിലെ കൈപറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൈപറമ്പ് സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് വിജയന്റെ വീട്ടിൽ അപകടമുണ്ടായത്. ഗ്യാസ് സ്‌റ്റൗവില്‍ നിന്ന് തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഡെൽഹിയിൽ 17 പേർക്ക് പരിക്ക്

ന്യൂഡെൽഹി: ഡെൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരിക്കേറ്റു. ആസാദ്‌പൂരിൽ ലാൽബാഗ് മസ്‌ജിദിന് സമീപമുള്ള വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തെ തുടർന്ന് പരിക്കേറ്റ...
- Advertisement -