Wed, Apr 24, 2024
24 C
Dubai
Home Tags Gas Cylinder Blast In DElhi

Tag: Gas Cylinder Blast In DElhi

ഗ്യാസ് പൊട്ടിത്തെറി; സെബിനും മരണത്തിന് കീഴടങ്ങി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന സെബിൻ (18) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ പിതാവ്...

തൃത്താലയിൽ ഗ്യാസ്‌ സിലിണ്ടർ അപകടം; മരണം രണ്ടായി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഡെൽഹിയിൽ 13 പേർക്ക് പരിക്കേറ്റു

ന്യൂഡെൽഹി: ഡെൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജാമിയ നഗറിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ സംഭവ സ്‌ഥലത്ത് അഗ്‌നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഡെൽഹിയിൽ 17 പേർക്ക് പരിക്ക്

ന്യൂഡെൽഹി: ഡെൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരിക്കേറ്റു. ആസാദ്‌പൂരിൽ ലാൽബാഗ് മസ്‌ജിദിന് സമീപമുള്ള വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തെ തുടർന്ന് പരിക്കേറ്റ...
- Advertisement -