സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഡെൽഹിയിൽ 13 പേർക്ക് പരിക്കേറ്റു

By Team Member, Malabar News
Cylinder Blast In Delhi And 13 Were Injured
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജാമിയ നഗറിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ സംഭവ സ്‌ഥലത്ത് അഗ്‌നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ ആളുകളെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പടിഞ്ഞാറൻ ഡെൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ ബാർ റെസ്‌റ്റോറന്റിലും തീപിടിത്തമുണ്ടായതായി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇവിടെയും ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

Read also: ‘നാടിനെ പിന്നോട്ട് കൊണ്ടു പോകുന്നതിനെതിരെ ജാഗ്രത വേണം’; മന്ത്രി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE