Sun, Jan 25, 2026
22 C
Dubai

അട്ടപ്പാടിയിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം. വെച്ചപ്പതിയിലെ ശ്രീനാഥിന്റെ കൃഷിസ്‌ഥലത്തെ വീട്ടിലാണ് അർധരാത്രി ആന കയറിയത്. അടുക്കളയിലെ പാത്രങ്ങളെല്ലാം ആന തട്ടി നശിപ്പിച്ചു. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ആന എത്തിയത്. ഏതാണ്ട്...

കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; രണ്ട് പേർ പിടിയിൽ

പാലക്കാട്: വഴിയാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. ശിവഗംഗ സ്വദേശികളായ അരുൺ(22), ശക്‌തിവേൽ(21) എന്നിവരാണ് അറസ്‌റ്റിലായത്‌. വസ്‌ത്രനിർമാണ കമ്പനി ജീവനക്കാരനായ തിരുനെൽവേലി സ്വദേശി സതീഷ് കുമാറിനെ തടഞ്ഞു...

സംസ്‌ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷനായി ഒറ്റപ്പാലം; പുരസ്‌കാരം സമ്മാനിച്ചു

പാലക്കാട്: കഴിഞ്ഞവര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന് ഡിജിപി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസർ വി ബാബുരാജ്,...

സിപിഎം നേതാക്കളുടെ പേരിൽ ജോലി തട്ടിപ്പ്; പരാതിയുമായി മലമ്പുഴ എംഎൽഎ

പാലക്കാട്: സിപിഎം നേതാക്കളുടെ പേരിൽ കേരള ബാങ്കിൽ ജോലി തട്ടിപ്പ് നടന്നതായി പരാതി. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവരുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഏഴ്...

പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല

പാലക്കാട്: ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കല്യാണ പരിപാടിയ്‌ക്കിടെ ഭക്ഷണം...

പ്രതിഷേധത്തിന് ഒടുവിൽ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കുറച്ചു

പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ടോൾ നിരക്ക് കുറച്ചത്. ഇന്ന് മുതൽ കുറച്ച ടോൾ നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്. പന്നിയങ്കരയിൽ അമിത ടോൾ...

കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്‌റ്റന്റ്‌ ഉല്ലാസ്, ഒരു താൽക്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ്‌ പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്‌റ്റന്റ്‌...

പാലക്കാട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ(58) വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ശാന്തയും ചന്ദ്രനും...
- Advertisement -