അട്ടപ്പാടിയിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം

By News Bureau, Malabar News
Ajwa Travels

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം. വെച്ചപ്പതിയിലെ ശ്രീനാഥിന്റെ കൃഷിസ്‌ഥലത്തെ വീട്ടിലാണ് അർധരാത്രി ആന കയറിയത്. അടുക്കളയിലെ പാത്രങ്ങളെല്ലാം ആന തട്ടി നശിപ്പിച്ചു.

വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ആന എത്തിയത്. ഏതാണ്ട് അര മണിക്കൂറോളം ആന ഈ വീട്ടിലുണ്ടായിരുന്നു. തുടർന്ന് ഇവിടെ നിന്നും ആന മടങ്ങുകയായിരുന്നു. പിന്നീട് ഷോളയൂർ ഫോറസ്‌റ്റ് സംഘവും ദ്രുതകർമ്മ സേനയും ചേർന്ന് ആനയെ കാട്ടിലേക്ക് മടക്കി അയച്ചു. സാധാരണ കാട്ടാന ഇറങ്ങുന്ന ജനവാസ മേഖല തന്നെയാണ് ഇത്.

Most Read: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട് പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE